FOREIGN AFFAIRSപ്രസവിച്ചാല്‍ ഉടന്‍ പണം; സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഓഫര്‍; പ്രസവച്ചെലവിനും ശിശുപരിപാലനത്തിനുമായി നല്‍കുക ഒരു ലക്ഷത്തിലധികം രൂപ; ജനസംഖ്യാ വര്‍ധനയ്ക്കായി എന്തു വഴിയും സ്വീകരിക്കാമെന്ന പുട്ടിന്റെ പ്രഖ്യാപനം നടപ്പാക്കാന്‍ റഷ്യ; 'പ്രസവ പ്രോത്സാഹന' നയത്തില്‍ കടുത്ത വിമര്ശനംസ്വന്തം ലേഖകൻ6 July 2025 12:02 PM IST